Ultimate magazine theme for WordPress.

പാസ്റ്റർ കെ.കെ. ജോസഫിന്റെ മകൾ പ്രിസ്‌കാ ജോസഫ് ജോഫി (42) നിത്യതയിൽ

ഡാളസ്: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിഎംജി സഭാ പ്രസിഡൻറായിരുന്ന പാസ്റ്റർ കെ.കെ. ജോസഫിന്റെ മകൾ പ്രിസ്‌കാ ജോസഫ് ജോഫി (42) അമേരിക്കയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭർത്താവ്: ഇവാ. ജോഫീ ചെറിയാൻ ഉമ്മൻ

മക്കൾ: ലെവി, ലൂക്ക്

Sharjah city AG

Comments are closed.