തരീക്കെരെ : ഐ.പി.സി തരീക്കെരെ സഭയിലെ ശുശ്രൂഷകൻ പാസ്റ്റർ സാമുവേൽ ഫിലിപ്പിന്റെ പിതാവ് പി. എം.ഫിലിപ്പ് 77 (കുഞ്ഞുമോൻ ച്ചായൻ അർഷിൻഗേരി ) ഹുബ്ലിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 20 ശനിയാഴ്ച രാവിലെ 10ന് അർഷിൻഗേരിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് അർഷൻ ഗേരി സെമിത്തേരിയിൽ. മക്കൾ :ഗ്രേസി (മൈസൂർ) ജോസ് , ബാബു (മുണ്ട്ഗോഡ്) പാസ്റ്റർ സാമുവേൽ ഫിലിപ്പ് (ഐപിസി ഹുബ്ലി,ദാർവാഡ് ഏരിയ പാസ്റ്റർ) പൊന്നമ്മ ( ഐ.പി.സി ഹാൻ്റ്പോസ്റ്റ് ) പ്രസന്ന (ഹാസ്സൻ )ജെയിംസ് (ദുബായ് )റോയ് (ഐ.പി.സി ബാംഗ്ലൂർ) മരുമക്കൾ :പാസ്റ്റർ രാജു ജോർജ് (ഇമ്മാനുവൽ ചർച്ച് മൈസൂർ) ഗ്രേസി ,നിഷ (മുണ്ട് ഗോഡ് )ജെസ്സി (തരീക്കരെ ) പാസ്റ്റർ കെ കെ സാം ( ഐ.പി.സി ഹാൻ്റ്പോസ്റ്റ് )പാസ്റ്റർ സ്റ്റീഫൻ (എ.ജി ചർച്ച് ഹാസ്സൻ ) എസ്ഥേർ ,എൽ സി (ബാംഗ്ലൂർ)

Comments are closed.