Ultimate magazine theme for WordPress.

ചേച്ചമ്മ ചാക്കോ (86) നിത്യതയിൽ

കോട്ടയം: ജീസസ് വോയ്സ് സഭാംഗം മണർകാട് ഇല്ലിവളവ് ചമ്പക്കുളത്ത് പരേതനായ സി.ജെ. ചാക്കോയുടെ ഭാര്യ ചേച്ചമ്മ ചാക്കോ (86) നിത്യതയിൽ. ഒക്ടോബർ 23 വ്യാഴം രാവിലെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഉച്ചയ്ക്ക് രണ്ടിന് മാങ്ങാനം ചിലമ്പ്രക്കുന്ന് ജീസസ് വോയ്സ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: മോളിക്കുട്ടി (ദുബായ്), കൊച്ചുമോൾ (സൗദി അറേബ്യ), പാസ്റ്റർ ജോസഫ് ചാക്കോ ( നിലമ്പൂർ ), സൂസൻ വിജു (ബെംഗളൂരു), സുനു (യു.കെ), സുനീഷ് (കോട്ടയം).
മരുമക്കൾ: റോയ് (ദുബായ്), പാസ്റ്റർ പീറ്റർ(സൗദി അറേബ്യ), സുബി (മുംബൈ), പാസ്റ്റർ വിജു മാത്യൂ ( ഐപിസി വിവേക് നഗർ ബെംഗളൂരു), സജി (യു.കെ), ജിബി ( അരീപറമ്പ്).

Sharjah city AG

Comments are closed.