ചേലക്കൊമ്പ് : വെള്ളക്കല്ലിങ്കൽ പരേതരായ തോമസ് മത്തായിയുടെയും റേച്ചൽ മത്തായിയുടെയും മകൾ ഗവൺമെന്റ് യുപിഎസ് നായാടിപ്പാറ കോട്ടക്കൽ മലപ്പുറം റിട്ടേർഡ് ടീച്ചർ മറിയം മാത്യു 79 {അമ്മിണി } നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 16/10/2025 വ്യാഴം ഉച്ചയ്ക്ക് 12ന് ഐപിസി ശാലേം ചേലക്കൊമ്പ് സഭ നൂറോം മാവ് സെമിത്തേരിയിൽ.

Comments are closed.