ശ്രീ എ,എം തോമസ് അമേരിക്കയിൽ നിര്യാതനായി.
ശ്രീ എ,എം തോമസ് അമേരിക്കയിൽ നിര്യാതനായി.
ശ്രീ എ,എം തോമസ് അമേരിക്കയിൽ നിര്യാതനായി.
ഹ്യുസ്റ്റൺ : പത്തനംത്തിട്ട തോന്ന്യാമല ആശാരിയത്ത് ശ്രീ എ. എം തോമസ് (പാപ്പിച്ചായന്) ഏപ്രിൽ 13 ചൊവ്വാഴ്ച്ച ഹ്യൂസ്റ്റണില്‍ നിര്യാതനായി.
ഭാര്യ: മോളി തോമസ്. മക്കള്‍ : ഷീബ, ഷാന്റോ. മരുമക്കള്‍ : ജയന്, സൗമ്യ. ഏഷ്യാനെറ്റ് യു.എസ്.എ ഓപ്പറേഷന് മാനേജര്‍ മാത്യു വര്‍ഗീസിന്റെ (ജോസ്) സഹോദരീ ഭര്‍ത്താവാണ്.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.