Ultimate magazine theme for WordPress.

ആറയൂരിൽ സാൽവേഷൻ ഓഫ് ഇന്ത്യ സുവിശേഷയോഗങ്ങളും സംഗീത ശുശ്രൂഷയും

ആറയൂർ : സാൽവേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7 മുതൽ 17 വരെ സി വി ആർ പുറം ആറയൂർ കരീം പറയ്ക്കൽ പി എം ജി ചർച്ചിന് സമീപം സുവിശേഷയോഗങ്ങളും സംഗീത ശുശ്രൂഷയും നടക്കും. പാ. എൻ പീറ്റർ അധ്യക്ഷത വഹിക്കും.

യോഗത്തിൽ പാസ്റ്റർമാരായ സുബാഷ്, ജി ജെ അലെക്സാണ്ടർ, റോബർട്ട് റൊണാൾഢ്, സാബു എസ് ഫിലിപ്പ്, എഢ്വിൻ സാം, സുശീലൻ, സ്റ്റാൻലി രാജ്, ജോബിൻ പ്രകാശ്, സാം പി റിനോഷ്, ബിനിൽ, ജെയ്‌സൻ പീറ്റർ, റെജി ജോൺ, ശശി ജോൺ, റോബിൻ ജോൺ, വിൽസൻ, ജോബിൻ കെ ജോയ്, സോളമൻ, ജോൺസെവൻ ഡി എസ് എന്നിവർ പ്രസംഗിക്കും. ഹൈമ്സ് ഓഫ് ഹെവൻ കോയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.