കാരിച്ചാൽ : കാരിച്ചാൽ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായ കാട്ടുപറമ്പിൽ ബ്രദർ കെ എ ചാക്കോ (ബേബിച്ചായൻ-94) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതയായ കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കൾ : മോൻസി (യുഎസ്എ), ജാൻസി അച്ചൻകുഞ്ഞ്, നാൻസി സന്തോഷ്. മരുമക്കൾ : കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (ചീഫ് എഡിറ്റർ, മരുപ്പച്ച), സന്തോഷ് റ്റി. കുരുവിള (ഫിലിം പ്രൊഡ്യൂസർ). സംസ്കാരം പിന്നീട്.

Comments are closed.