Ultimate magazine theme for WordPress.

ഈറക്കൽ ജോർജ് തോമസ് (85) നിത്യതയിൽ

തീയാടിക്കൽ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കടയാർ സഭയിലെ സജീവ അംഗമായ ഈറക്കൽ ജോർജ് തോമസ് ( ജോണിച്ചായൻ ) 85 നിത്യതയിൽ ചേർക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8 ന് ഭൗതീകശരീരം ഭവനത്തിൽ കൊണ്ടുവരുകയും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ 9 ന് കൊണ്ടൂർ കമ്മ്യൂണിറ്റി ഹാളിലെ ശുശ്രൂഷക്ക് ശേഷം 12:30 ന് വെള്ളയിലുള്ള സെമത്തേരിയിൽ സംസ്കരിക്കും.
സഹധർമ്മിണി പൊന്നമ്മ കണനിൽക്കും കാലായിൽ ഇലന്തൂർ കുടുംബാംഗമാണ്. മക്കൾ ഡാലി, ഡോളി, ഡോണി.

Sharjah city AG

Comments are closed.