Ultimate magazine theme for WordPress.

കരിക്കം കിപ്സിൽ സ്റ്റുഡൻസ് കൗൺസിൽ ഭാരവാഹികളുടെ സ്ഥാനാരോഹണം

കൊട്ടാരക്കര : കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ സ്കൂൾ സ്റ്റുഡൻസ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സ്ഥാനാരോണ ചടങ്ങ് നടന്നു.  ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.
ഹെഡ് ബോയ് ജീവൻ തോമസ് , ഹെഡ് ഗേൾ ജെഫ്‌ന സാജൻ
,നിഷ വി രാജൻ , ഷിബി ജോൺസൻ , എം. തോമസ്, വി.എസ്.വീണ എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.