Ultimate magazine theme for WordPress.

പി സി ഐ കോഴിക്കോട് ജില്ലാ ഘടകത്തിന് പുതിയ നേതൃത്വം

കോഴിക്കോട്: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ജില്ല ഘടകത്തിന് പുതിയ ഭരണ നേതൃത്വം. കമ്മിറ്റിയുടെ നിയമന പ്രാർത്ഥനയും പ്രവർത്തന ഉദ്ഘാടനവും ജൂൺ 24 ന് കോഴിക്കോട് സീഷെൽ ഹോട്ടലിൽ നടന്നു.

പുതിയ കമ്മിറ്റി അംഗങ്ങൾ : പാസ്റ്റർ ബാബു എബ്രഹാം ( രക്ഷാധികാരി ), പാസ്റ്റർ എം എം മാത്യു (പ്രസിഡന്റ്‌ ), പാസ്റ്റർ കെ സി സൈമൺ ( വർക്കിംഗ്‌ പ്രസിഡന്റ്‌ ), പാസ്റ്റർമാരായ കെ സി സണ്ണി, ജെയിംസ് അലക്സാണ്ടർ, ജെയിംസ് ജോൺ ( വൈസ് പ്രസിഡന്റമാർ ), പാസ്റ്റർ പി ടി തോമസ് (സെക്രട്ടറി ), പാസ്റ്റർമാരായ ഉല്ലാസ്
വർഗീസ്, റേ ജയ്രാജ് (ജോയിന്റ് സെക്രട്ടറിമാർ ), ബ്രദർ ജയ്‌പോൾ ( ട്രഷറർ ), പാസ്റ്റർ സാം എം ജോൺ ( ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ), പാസ്റ്റർ റോയ് തോമസ് (പ്രയർ കൺവീനർ ), പാസ്റ്റർ പി എ മാത്യു ( ഇവാഞ്ചിലിസം കൺവീനർ ), പാസ്റ്റർ റോയ് ജോസഫ് (ചാരിറ്റി കൺവീനർ ), പാസ്റ്റർ ഷിന്റോ പോൾ ( പബ്ലിസിറ്റി ആന്റ് മീഡിയ കൺവീനർ ).

പാസ്റ്റർമാരായ ലിജോ കെ സാം, ജോൺ വിക്ടർ, ബോബൻ ബേബി, പോൾ ഓസ്റ്റിൻ, രാജു വർഗീസ് എന്നിവരെയും സഹോദരന്മാരായ വി വി അബ്രഹാം, എ വി പോത്തൻ, അജി പി തോമസ് ജോൺ എന്നിവരെയും കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

പി സി ഐ കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ നോബിൾ പി തോമസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകി. രക്ഷാധികാരിയായ പാസ്റ്റർ ബാബു എബ്രഹാം പുതിയ കമ്മിറ്റി അംഗങ്ങളുടെ നിയമന പ്രാർത്ഥനയും നടത്തി.

Sharjah city AG

Comments are closed.