Ultimate magazine theme for WordPress.

പാ. സാം ജോണിന്റെ (ലണ്ടൻ പെന്തക്കോസ്തൽ ചർച്ച്) പിതാവ് പാസ്റ്റർ സി വി ജോൺ ചപ്രത്ത് നിത്യതയിൽ

ഇന്ത്യൻ പെന്തക്കോസ്ത ദൈവസഭ സീനിയർ പാസ്റ്ററും ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് മുൻ സെൻ്റെർ പാസ്റ്ററും പ്രമുഖ വേദാധ്യാപകനും ആയിരുന്ന പാസ്റ്റർ സി വി ജോൺ ചപ്രത്ത് നിത്യതയിൽ പ്രവേശിച്ചു.65 ൽ പരം വർഷം ദൈവവേലയിൽ വ്യാപ്രിതൻ ചില നാളുകളായി ശരീരക്ഷീണത്തെ തുടർന്ന് ഭവനത്തിൽ വിശ്രമമത്തിൽ ആയിരുന്നു
മക്കൾ വത്സമ്മ, pr സാം, മെഴ്‌സി, സൂസൻ മരുമക്കൾ ജോസ്, ബെറ്റി, pr ജോർജി, pr ജെയിൻ നിത്യതയിൽ വിശ്രമമിക്കുന്ന pr സി വി തോമസ് ഏകസഹോദരൻ

Sharjah city AG

Comments are closed.