Ultimate magazine theme for WordPress.

മധ്യപ്രദേശിൽ ക്രൈസ്തവർക്ക് സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം

ഭോപ്പാൽ : മധ്യപ്രദേശിലെ ക്രൈസ്തവർക്ക് സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം. ഇക്കഴിഞ്ഞ ദിവസം ഒരു കൂട്ടം സുവിശേഷ വിരോധികൾ വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് ജയ് ശ്രീ റാം വിളിച്ച് ക്രൈസ്തവ വിശ്വാസികളായ സഹോദരന്മാരെ തെരുവിൽ രാത്രിയിൽ പരസ്യമായി വിവസ്ത്രരാക്കിയ ശേഷം അവരെ അതി ക്രൂരമായി മർദിച്ചു.

Sharjah city AG

Comments are closed.