Ultimate magazine theme for WordPress.

ഉത്തർപ്രദേശിൽ വിന്നേഴ്സ് യൂത്ത് മിനിസ്ട്രി 12 -മത് യൂത്ത് ക്യാമ്പ് നടന്നു

ഉത്തർപ്രദേശ് : വിന്നേഴ്സ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഉത്തർപ്രദേശിൽ 12 -മത് യൂത്ത് ക്യാമ്പ് നടന്നു. പാ. ജസ്റ്റിൻ ഹാരിസ്, പാ. ബ്ലസൻ എബ്രഹാം, പാ. ജോസ് തോമസ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

പ്രയിസ് ലൈവ് ടീമിനൊപ്പം പാ. രജിത്ത് എബ്രഹാം ആരാധനക്ക് നേതൃത്വം നൽകി. പതിനഞ്ചോളം പേർ കർത്താവിൻ്റെ വേലക്കായി സമർപ്പിക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക് : പാ. ജസ്റ്റിൻ ഹാരിസ് 7351664488

www.bmimissions.org

 

Sharjah city AG