തിരുവനന്തപുരം : ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം അടുത്ത നാളെയും മറ്റന്നാളും എവിടെയും മഴ മുന്നറിയിപ്പില്ല. അതിനിടെ സംസ്ഥാനത്ത് ചില തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Comments are closed.