Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് വേങ്കുഴി സഭാദിന വാർഷികവും സുവിശേഷയോഗവും

വേങ്കുഴി : ചർച്ച് ഓഫ് ഗോഡ് വേങ്കുഴിയുടെ ആഭിമുഖ്യത്തിൽ മെയ് 25 മുതൽ 31 വരെ 111 -മത് സഭാദിന വാർഷികവും സുവിശേഷയോഗവും നടക്കും. റവ. ഡി സച്ചിദാനന്ദദാസ് ഉദ്‌ഘാടനം നിർവഹിക്കും.

ബ്രദർ ഡെനിലോ ലോർഡ്വിൻ, പാ. ഷിനു, പാ. അജിബ്ലെസ്സിംഗ്, പാ. ഗോപി വർഗീസ്, പാ. ധർമരാജൻ, പാ. ജോസ്, പാ. ഷിബു, പാ. സാജയകുമാർ, പാ. വിനോദ് ജോർജ്, പാ. പി രാജൻ എന്നിവർ പ്രസംഗിക്കും. പാ. എൻ ദേവദാസ് നേതൃത്വം നൽകും. കെ ജി എം ടീം തിരുവനന്തപുരം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.