കണ്ടംതിട്ടയിൽ ആത്മമാരി പാതിരാ പ്രാർത്ഥന ChristianNews On May 15, 2025 473 കണ്ടംതിട്ട : കണ്ടംതിട്ട ജംഗ്ഷൻ ആത്മമാരി ഹാളിൽ മെയ് 17 ശനിയാഴ്ച വൈകിട്ട് 9 മുതൽ പാതിരാ പ്രാർത്ഥന നടക്കും. പാ. വൈ എസ് എലീശ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 473 Share