ചെന്നൈ : ലൈoഗിക അതിക്രമ കേസിൽ അറസ്റ്റിൽ ആയ പാസ്റ്റർ ജോൺ ജെബരാജിന് ചെന്നൈ ഹൈ ക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ 12 ന് ഇടുക്കി ജില്ലയിലെ മൂന്നാറിൽ വെച്ചാണ് ജോൺ ജെബരാജിനെ പൊലിസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് റിമാൻഡ് ചെയ്തു.
കിംഗ്സ് ജനറേഷൻ ചർച്ചിന്റെ ലീഡ് പാസ്റ്ററായ ജോൺ ജെബരാജിന്റെ ചുമതലയിലുള്ള പ്രവർത്തനമാണ് ലേവി മിനിസ്ട്രീസ്.

Comments are closed.