Ultimate magazine theme for WordPress.

ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ 6.3 തീവ്രതയുള്ള ഭൂചലനം

ഡൽഹി : ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ 6.3 തീവ്രതയുള്ള ഭൂചലനം. 83 കിലോമീറ്റർ (51.57 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച്‌ സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.

ഭൂചലനത്തെ തുർടർന്ന് ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക അധികാരികളും അടിയന്തര സംഘങ്ങളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും താമസക്കാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Sharjah city AG