Ultimate magazine theme for WordPress.

NACOG നാഷണൽ കോൺഫ്രൻസ് ജൂലൈ 10 മുതൽ

ഹിൽട്ടൻ ലോങ്ങ്‌ ഐലാന്റ് : 28 മത് NACOG നാഷണൽ കോൺഫ്രൻസ് ജൂലൈ 10 മുതൽ 13 വരെ ഹിൽട്ടൻ ലോങ്ങ്‌ ഐലാന്റിൽ നടത്തപെടും.”Stronger Together”(psalms 78:4) എന്നതാണ് ചിന്താ വിഷയം. പാസ്റ്റർ സിസിൽ മാത്യു(പ്രസിഡന്റ്),പാസ്റ്റർ രഞ്ചൻ ചെറിയാൻ(വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡെവിസ് എബ്രഹാം(സെക്രട്ടറി),തോമസ് ജോർജ്(ട്രഷറര്‍),ജെമി സൈമൺ(ഇംഗ്ലീഷ് കോർഡിനേറ്റർ), ഫെബ ജോയ്(ലേഡിസ് പ്രസിഡന്റ്)എന്നിവർ നേതൃത്വം നൽകും.

Sharjah city AG