Ultimate magazine theme for WordPress.

കരിയർ ഗൈഡൻസ് ചൊവ്വ വൈകിട്ട് 7 മണിക്ക്

എസ്എസ്എൽസി, ഹയർസെക്കൻ്ററി, പ്ലസ്ടു പഠനം കഴിഞ്ഞ വിദ്യാർഥികൾക്കായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കരിയർ ഗൈഡൻസ് സംഘടിപ്പിക്കുന്നു. മെയ് 13 ചൊവ്വ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആണ് പ്രോഗ്രാം നടക്കുന്നത്.

വിദ്യാർത്ഥികളുടെ അഭിരുചിയ്ക്കും ഭാവി ജീവിതത്തിനും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ഈ പ്രോഗ്രാമിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കരിയർ കൗൺസിലറും സ്റ്റേറ്റ് റിസോഴ്സ് പാനൽ അംഗവും പരിശീലകനുമായ അജി ജോർജ് വാളകം ക്ലാസുകൾ എടുക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

തുടർ പഠനം എങ്ങനെ? ഏത് കോഴ്സ് തെരഞ്ഞെടുക്കണം, എവിടെ പഠിക്കണം, ജോലി സാധ്യതകൾ എന്തെല്ലാം, മത്സര പരീക്ഷകൾ എന്നിവയെപ്പറ്റി അറിയാൻ ഈ അവസരം വിദ്യാർഥികളും രക്ഷകർത്താക്കളും ശുശ്രൂഷകന്മാരും
പ്രയോജനപ്പെടുത്തുക.

സൂം ലിങ്ക് താഴെ ചേർക്കുന്നു,

https://us02web.zoom.us/j/2317043255?pwd=VTRyRDUwV2JOTGlMdndlaFVmU0xEUT09

Meeting ID: 231 704 3255
Passcode: DPM

കൂടുതൽ വിവരങ്ങൾക്ക്

9447165211, 9847340246, 9961883343, 9446838496

Sharjah city AG