Ultimate magazine theme for WordPress.

വെമ്പായം ഐപിസി സെന്ററിന് പുതിയ നേതൃത്വം

നാലാഞ്ചിറ: ഐപിസി വെമ്പായം സെന്റർ ജനറൽ ബോഡി യോഗം നാലാഞ്ചിറ ജയോത്സവം വർഷിപ്പ് സെന്ററിൽ നടന്നു.

2025- 28 കാലയളവിലേക്കുള്ള ഭാരവാഹികളായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (പ്രസിഡണ്ട് ) പാസ്റ്റർ കെ.പി. രാജൻ, പാസ്റ്റർ റജി തോമസ് (വൈസ് പ്രസിഡണ്ട്.) പാസ്റ്റർ കെ.എസ്. ബൈജു (സെക്രട്ടറി) പാ: ഷൈജു വെള്ളനാട് (ജോ: സെകട്ടറി) ബ്ര: സാബു മുളക്കുടി (ജോ: സെക്രട്ടറി) ബ്ര:ബോബൻ (ട്രഷറാർ ) ബ്ര: മാത്യു .കെ. വർഗീസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. സെന്റർ സണ്ടേസ്ക്കൂൾ സൂപ്രണ്ടായി പാ.ഷൈജു വെള്ളനാടും പി.വൈ.പി.എ .പ്രസിഡണ്ടായി ബ്ര: പ്രവീൺ യേശുദാസും വിമൻസ് ഫെലോഷിപ്പ് പ്രസിഡണ്ടായി ലിസ്സാ ദാനിയേലും പ്രവർത്തിക്കും.

Sharjah city AG