കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി.
കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി.
കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി.
കുവൈറ്റ് സിറ്റി : വടശ്ശേട്ടിക്കര തെക്കേകോലത്ത് വീട്ടിൽ ശ്രീ മാത്യു തോമസാണ് (ഷമ്മി, 52 വയസ്സ്) കോവിഡ് ചികിത്സയിലിരിക്കെ മാർച്ച് 30 ചൊവ്വാഴ്ച്ച വൈകിട്ട് കുവൈറ്റിൽ നിര്യാതനായത്. കുവൈറ്റിലെ മാർത്തോമ ചർച്ച് സഭാംഗമായിരുന്നു. സംസ്കാരം സുലൈബിഖാത്ത് സെമിത്തേരിയിൽ നടത്തി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.