Ultimate magazine theme for WordPress.

കണ്ടംതിട്ടയിൽ ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രീസ് ആത്മാരി വർഷിപ്

കണ്ടംതിട്ട : ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (ഏപ്രിൽ 12) കണ്ടംതിട്ട ആത്മമാരി ഹാളിൽ ആത്മാരി വർഷിപ് നടക്കും. പാ. വൈ എസ് എലീശ പ്രസംഗിക്കും. ജിബിൻ ജോസ് എലീശ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.