എറണാകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി.
എറണാകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി.
എറണാകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി.
കുവൈറ്റ് സിറ്റി : നോർത്ത് പറവൂർ സ്വദേശി പുത്തൻവേലിക്കര കൈതതാര ഹൗസിൽ ശ്രീ ബ്രൂണോ മത്തായിയാണ് (60 വയസ്സ്) മാർച്ച് 28 ഞാറാഴ്ച്ച അമീരി ഹോസ്പിറ്റിലിൽ വച്ച് നിര്യാതനായത്. പത്ത് വർഷത്തോളമായി കുവൈത്തിലെ ഗൾഫ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മഹബൂലയിലായിരുന്നു താമസം.
ഭാര്യ: ശ്രീമതി സിൽവി ബ്രൂണോ. മക്കൾ: ശ്യാമിലി, ശീതൾ. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
