മങ്കരയിൽ മുറ്റത്തു കൺവെൻഷൻ ChristianNews On Mar 26, 2025 55 മങ്കര : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് താവളം ജംഗ്ഷനിൽ മുറ്റത്തു കൺവെൻഷൻ നടക്കും. പാ. മർക്കോസ് കെ ജേക്കബ് പ്രസംഗിക്കും. പാ. തോമസ് വർഗീസ് നേതൃത്വം നൽകും. 55 Share