കുവൈറ്റിൽ ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് വൺ ഡേ കൺവെൻഷൻ ChristianNews On Mar 24, 2025 735 കുവൈറ്റ് : മാർച്ച് 27 ന് കുവൈറ്റ് എൻഇസികെ കെടിഎംസിസി ഹാളിൽ കുവൈറ്റ് ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഏക ദിന കൺവെൻഷൻ നടക്കും. പാ. സജു മാത്യു പ്രസംഗിക്കും. പാ. ഷിബു മാത്യു നേതൃത്വം നൽകും. 735 Share
Comments are closed.