ശ്രീ ചാക്കോ ജെയിംസ് ഒമാനിൽ നിര്യാതനായി.
ശ്രീ ചാക്കോ ജെയിംസ് ഒമാനിൽ നിര്യാതനായി.
ശ്രീ ചാക്കോ ജെയിംസ് ഒമാനിൽ നിര്യാതനായി.
മസ്കറ്റ് : കോട്ടയം പനയമ്പാല സ്വദേശി കൂത്തുകല്ലുങ്കൽ വീട്ടിൽ ശ്രീ ചാക്കോ ജെയിംസ് (സജി, 61 വയസ്സ്) മാർച്ച് 27 ശനിയാഴ്ച്ച മസ്കറ്റിൽ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. റോയൽ ഒമാൻ ഹോസ്പിറ്റിലിൽ വച്ചാണ് മരണമടഞ്ഞത്.
കഴിഞ്ഞ നാല്പത് വർഷമായി ഓമനിലുള്ള ശ്രീ ചാക്കോ ജെയിംസ് സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു.
ഭാര്യ : ശ്രീമതി മോളി ജെയിംസ്. മകൻ : ആൽവിൻ ജെയിംസ്.
സംസ്കാരം മാർച്ച് 28 ഞാറാഴ്ച്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഖുറം റാസ് അൽ ഹംറ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
