ഓൺലൈനിൽ നാഷണൽ പ്രയർ ബാൻഡ് പ്രയർ വാരിയേഴ്‌സ് മീറ്റ് ChristianNews On Mar 19, 2025 199 ഡൽഹി : നാഷണൽ പ്രയർ ബാൻഡിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (മാർച്ച് 22) ഓൺലൈനിൽ പ്രയർ വാരിയേഴ്‌സ് മീറ്റ് നടക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിങ്ങിൽ പാ. ജിനോയ് കുര്യാക്കോസ് പ്രസംഗിക്കും. ഇവാ. ബാബു രാജകുമാരി ഗാന ശുശ്രൂഷ നയിക്കും. 199 Share
Comments are closed.