Ultimate magazine theme for WordPress.

ഓൺലൈനിൽ എ.യു.പി.സി പ്രതിമാസ യോഗം

ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 5 ന് ഓൺലൈനിൽ പ്രതിമാസ യോഗം നടക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗിൽ ഫെയ്ത് സൺ റ്റി വർഗീസ് പ്രസംഗിക്കും. ബ്രദർ അബിൻ ലെഗിൻ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG