മലയാളി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി ഓസ്ട്രേലിയയിൽ കടലിൽ മുങ്ങി മരിച്ചു.
മലയാളി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി ഓസ്ട്രേലിയയിൽ കടലിൽ മുങ്ങി മരിച്ചു.
മലയാളി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി ഓസ്ട്രേലിയയിൽ കടലിൽ മുങ്ങി മരിച്ചു.
പെർത്ത് : ആലുവ പറവൂർ കവല സ്വദേശി ശ്രീ കെവിൻ കാരിയാട്ടിയാണ് (32 വയസ്സ്) മാർച്ച് 23 ചൊവ്വാഴ്ച്ച പെർത്തിലെ കുജി ബീച്ചിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചത്. പെർത്തിലെ എഡിത്ത് കോവൻ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. ഭാര്യയും ഒരു കുഞ്ഞും ഉണ്ട്. മൃതദേഹം ഇപ്പോൾ ചാർലിസ് ഗാർഡനർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.