Ultimate magazine theme for WordPress.

വാളറയിൽ സെഹിയോൻ മിഷൻ ചർച്ച് 3-ാമത് ജനറൽ കൺവെൻഷൻ

വാളറ : ഏപ്രിൽ 2 മുതൽ 4 വരെ വാളറ പത്താം മൈൽ സെഹിയോൻ മിഷൻ ചർച്ച് കൺവൻഷൻ ഗ്രൗണ്ടിൽ സെഹിയോൻ മിഷൻ ചർച്ച് 3-ാമത് ജനറൽ കൺവെൻഷൻ നടക്കും. പാ. കെ വി യോഹന്നാൻ ഉദ്‌ഘാടനം നിർവഹിക്കും.

പാ. സജോ തോണിക്കുഴിയിൽ, പാ. അജി ആന്റണി, ഡോ. ഷിബു കെ മാത്യു എന്നിവർ പ്രസംഗിക്കും. ബ്രദർ ബ്ലെസ്സൺ കെ ആർ, സിസ്റ്റർ മെറീന ഷൈൻ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.