കീഴ്കൊല്ല : ഫെബ്രുവരി 16 ഞായർ മുതൽ 23 ഞായർ വരെ കീഴ്കൊല്ല ഏലാ മൈതാനത്ത് 41-ാമത് തെക്കൻ മാരാമൺ ഐക്യ കൺവെൻഷൻ നടക്കും. പാ. ഫിന്നി സ്റ്റീഫൻ, പാ. അനീഷ് മനോ സ്റ്റീഫൻ, പാ. ബിനു വട്ടപ്പാറ, ബ്രദർ അനു ജേക്കബ്, പാ. ഷാൻ മാത്യു, പാ. ബിജി അഞ്ചൽ എന്നിവർ പ്രസംഗിക്കും. ബ്രദർ അനൂപിന്റെ നേതൃത്വത്തിൽ ഐക്യകൺവെൻഷൻ ഗായക സംഘം ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.