വണ്ടൂർ : ഫെബ്രുവരി 7 വെള്ളിയാഴ്ച മുതൽ 9 ഞായറാഴ്ച വരെ വണ്ടൂർ മണലിൻമ്മൽ ബസ്സ്റ്റാന്റിന് സമീപം ഏറനാട് കൺവെൻഷൻ നടക്കും. ഐപിസി ഗിൽഗാൽ സഭ നേതൃത്വം നൽകുന്ന കൺവെൻഷൻ പാ. ടി എം ദേവസ്യ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ലിജോ ജോൺസൺ, അനീഷ് കാവാലം, ജോൺസൺ ദാനിയേൽ എന്നിവർ പ്രസംഗിക്കും. മാസ്റ്റേഴ്സ് ബ്രീത്ത് കണ്ണൂർ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. അനിൽ ജോൺ നേതൃത്വം നൽകും

Comments are closed.