Ultimate magazine theme for WordPress.

മേത്താനത്ത് ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ സഭ ജനറൽ കൺവെൻഷൻ

മേത്താനം : ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6 മുതൽ 9 വരെ മേത്താനം എബൻ ഏസർ കോമ്പൗണ്ടിൽ ജനറൽ കൺവെൻഷൻ നടക്കും.

റവ. സുകു കെ തോമസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. എബി ഏബ്രഹാം, പാ. അനീഷ് കാവാലം, പാ. രാജു മേത്ര എന്നിവർ പ്രസംഗിക്കും. റേ-ബാൻസ് കോട്ടയം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.