കുറിച്ചി : തെക്കേപ്പറമ്പിൽ സ്കറിയ ഉതുപ്പാൻ്റെ (അനിയൻ) ഭാര്യയും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് അംഗവുമായ വത്സമ്മ സ്കറിയ (63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 30 തിങ്കളാഴ്ച രാവിലെ 9:30 മുതൽ 3 മണി വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചീരഞ്ചിറ സെമിത്തേരിയിൽ. പരേത തിരുവനന്തപുരം ആറാട്ടുകുഴി തവിട്ട് കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: അനുമോൾ സ്കറിയ (കാനഡ), ബിനു സ്കറിയ (യു.എസ്സ്.എ). മരുമക്കൾ: ലാൽ വർഗ്ഗീസ് മാത്യു (കാനഡ), ഫേബാ ബിനു (യു.എസ്.എ). കൊച്ചുമക്കൾ: റെബേക്ക, റെയ്ന, നെയ്തൻ, ഐസക്ക്.
