രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാം
ഇന്ന് വൈകിട്ട് (മാർച്ച് 8 തിങ്കളാഴ്ച്ച ) 5 മുതൽ 7 വരെ നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള പ്രത്യേക ഓൺലൈൻ പ്രാർത്ഥന നടക്കും. കുടുംബം, സമൂഹം, സഭ, രാഷ്ട്രം എന്നിവയ്ക്ക് വേണ്ടിയുളള
പ്രാർത്ഥനാ സമയമാണിത്. ദേശത്തിൻ്റെ സൌഖ്യത്തിനായി *പ്രാർത്ഥനയിൽ അല്പസമയം വേർതിരിയ്ക്കാം നമ്മുടെ തലമുറയിൽ( Every Nation in this Generation) ഈ രാജ്യത്ത് സുവിശേഷീകരണം, സഭാ സ്ഥാപനം, ആത്മീയ ഉണർവ് എന്നിവ ലക്ഷ്യമാക്കി പ്രാർത്ഥനയിൽ പോരാടുവാനും ദൈവ മുഖം അന്വേഷിക്കുവാനും ദൈവ സന്നിധിയിൽ ഇടിവിൽ നിൽക്കുവാനും നമുക്ക് തയ്യാറാകാം. വിവിധ രാജ്യങ്ങളിൽ ഉള്ള പ്രാർത്ഥനാ സഹകാരികളും, മിഷൻ ഫീൽഡിൽ നിന്നുള്ള സുവിശേഷകരും അനുഭവങ്ങൾ പങ്കുവെയ്ക്കും. ബ്രദർ. സുരേഷ് ബാബു ദൈവ വചനം ശുശ്രൂഷിക്കും.
ZOOM ID 463 476 3296
PASSWORD 436 508
