Ultimate magazine theme for WordPress.

ബൈജു സ്റ്റീഫൻ യു കെ യിൽ നിര്യാതനായി.

ബൈജു സ്റ്റീഫൻ യു കെ യിൽ നിര്യാതനായി.

ബൈജു സ്റ്റീഫൻ യു കെ യിൽ നിര്യാതനായി.

വെയിൽസ്‌ : യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ശ്രീ ബൈജു സ്റ്റീഫൻ കുളക്കാട്ടാണ് (49 വയസ്സ് ) മാർച്ച് 7 ഞാറാഴ്ച്ച നിര്യാതനായത്. ഉഴവൂർ പയസ്‌മൗണ്ട് കുളക്കാട്ട് ശ്രീ സ്റ്റീഫൻ (എസ്തപ്പാൻ) ശ്രീമതി ത്രേസ്സ്യാമ്മ സ്റ്റീഫൻ ദമ്പതികളുടെ പുത്രനാണ് പരേതൻ. ഭാര്യ : മിനി ബൈജു രാജപുരം ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ (ഹാമിൽട്ടൺ, ക്യാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG

Comments are closed.