തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. എ.സി.സാമുവേലിന്റെ മകൻ എ. എസ്. ജോൺ (87) നിത്യതയിൽ ചേർക്കപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് പ്ലാമൂട് സഭാംഗവുമാണ് പരേതൻ. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഔദ്യോഗിക മുഖപത്രമായ ദൂതൻ മാസികയുടെ പബ്ലീഷറായി ദീർഘനാളുകളായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: മോളി ജോൺ. മക്കൾ: ആഷ്ലി ജോൺ (ദുബായ്), ബോബി ജോൺ (കാനഡ). മരുമക്കൾ: മേഴ്‌സി, ആനി
