Ultimate magazine theme for WordPress.

നിരവധി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി വ്ളാഡിമിര്‍ പുടിന്‍

മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഈ ആഴ്ച ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിംഗ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുര്‍ക്കിയുടെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവരുള്‍പ്പെടെ നിരവധി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ബ്രിക്സ് കൂട്ടായ്മ, 36 രാജ്യങ്ങള്‍ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ടെന്നും 20 ലധികം രാജ്യങ്ങള്‍ രാഷ്ട്രത്തലവന്മാരെ അയയ്ക്കുമെന്നും പുടിന്റെ വിദേശ നയ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു. പുടിന്‍ ഏകദേശം 20 ഉഭയകക്ഷി യോഗങ്ങള്‍ നടത്തുമെന്ന് ഉഷാക്കോവ് പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.