തിരുവല്ല : ക്രൈസ്‌തവ സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ന് ഈ വർഷത്തെ സാഹിത്യ വാരാഘോഷങ്ങളുടെയും പുസ്‌തകോത്സവത്തിന്റെയും ഉദ്ഘാടനം നടക്കും.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം നിർവഹിക്കും. പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിക്കും. റവ. ഡോ. മാത്യു ഡാനിയൽ പ്രഭാഷണം നടത്തും. റവ. എബി റ്റി. മാമ്മൻ ആശംസകൾ അറിയിക്കും.

Comments are closed.