Ultimate magazine theme for WordPress.

വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ ലെബനനിലെ സാമൂഹ്യസേവനരംഗത്തെ വൻപ്രതിസന്ധിയിലാക്കിയെന്ന് യൂണിസെഫ്

ന്യൂയോർക്ക് : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലെബനനുനേരെയുള്ള ബോംബാക്രമണങ്ങൾ വർദ്ധിച്ചതുവഴി രാജ്യത്തെ സാമൂഹ്യസേവനരംഗം വൻപ്രതിസന്ധിയിലായെന്ന് യൂണിസെഫ്. ഒക്ടോബർ 16 ബുധനാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് ലെബനൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ശിശുക്ഷേമനിധി പറഞ്ഞത്.

രാജ്യത്ത് കുട്ടികളുടെ ജീവിതത്തിനും ഈ ആക്രമണങ്ങൾ വലിയ പ്രതിസന്ധികളാണ് സൃഷ്ഠിച്ചുകൊണ്ടിരിക്കുന്നതെന്ന് യൂണിസെഫ് അറിയിച്ചു. ആക്രമണങ്ങളിൽ പതിനഞ്ചോളം ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും, ഇതിനുപുറമെ മറ്റ് എഴുപതോളം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടായെന്നും യൂണിസെഫ് അറിയിച്ചു.

1 Comment
  1. anipadesu says

    Right away I am going to do my breakfast, when having
    my breakfast coming over again to read further news.

Leave A Reply

Your email address will not be published.