Ultimate magazine theme for WordPress.

കനത്ത മഴ: തമിഴ്നാട്ടിൽ വെള്ളപ്പൊക്കത്തിന് സാധ്യത

തമിഴ്‌നാട് : തമിഴ്നാട്ടിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച വരെയാണ് കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഒക്ടോബര്‍ 15 മുതല്‍ 18 വരെ ഈ ജില്ലകളിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള ഉപദേശം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Sharjah city AG
Leave A Reply

Your email address will not be published.