Ultimate magazine theme for WordPress.

സെക്കന്തരാബാദിൽ ശാന്തിമന്ദിരം താങ്ക്സ് ഗിവിങ് സർവീസ്

സെക്കന്തരാബാദ് : ശാന്തിമന്ദിരം സെക്കന്തരാബാദ് മാർത്തോമാ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ന് സെക്കന്തരാബാദിൽ 70 മത് ശാന്തിമന്ദിരം ഡേ ആൻഡ് താങ്ക്സ് ഗിവിങ് സർവീസ് നടക്കും. റവ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പ, പി. ജെ. കുരിയൻ, റവ. എബി കെ.ജോഷ്വ എന്നിവർ മുഖ്യ അഥിതികളായിരിക്കും.

Sharjah city AG

Comments are closed.