തിരുവനന്തപുരം : പാറ്റൂർ സെന്റ് തോമസ് മാർത്തോമാ യൂത്ത്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 മുതൽ 20 വരെ പാറ്റൂരിൽ യുവജനവാരവും ധ്യാനയോഗങ്ങളും നടക്കും. റവ. റെജി തോമസ്, ഇവാ. മാത്യു കെ തമ്പി എന്നിവർ ശുശ്രുഷകൾ നയിക്കും. റവ. ജിജോ പി സണ്ണി മുഖ്യ അഥിതിയായിരിക്കും.
