Ultimate magazine theme for WordPress.

കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ സമിതിയംഗങ്ങൾ മാർ തോമസ് തറയിലിനെ സന്ദർശിച്ചു

ചങ്ങനാശേരി : ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ അതിരൂപതാ സമിതിയംഗങ്ങൾ ചങ്ങനാശേരി മെത്രാസനമന്ദിരത്തിലെത്തി അതിരൂപതാ നിയുക്ത മെത്രാപ്പോലിത്ത മാർ തോമസ് തറയിലിനെ സന്ദർശിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അഡ്വ. അജി കോയിക്കൽ, ബാബു പറമ്പടത്തുമലയിൽ, ബേബി മുളവേലിപ്പുറം, ജോൺ തെരുവത്ത്, ടോം കരികുളം എന്നിവരാണ് സന്ദർശിച്ചത്.

Sharjah city AG

Comments are closed.