Ultimate magazine theme for WordPress.

അമേരിക്കയിൽ കംപാഷനേറ്റ് ചർച്ച് ഫസ്റ്റ് സർവീസ്

ഡാളസ് : കംപാഷനേറ്റ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഒകോബാർ 20 ന് 13320 ക്ലിയർവ്യൂ ഡ്രൈവ് ഫോർണി, ടി എക്സ് 75126 ൽ അമേരിക്കയിലെ വിദേശ ഇന്ത്യക്കാർക്കായി ആദ്യ ആരാധന നടക്കും. ഡോ.നെൽസൺ പി. ജോൺ, റവ. ജോൺ തോമസ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.