Ultimate magazine theme for WordPress.

പാസ്റ്റർ ജോൺസൺ ജോർജ് തീരദേശ മേഖലാ ഡയറക്ടർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് തീരദേശ മേഖലാ ഡയറക്ടറായി പാസ്റ്റർ ജോൺസൺ ജോർജ്ജിനെ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി നിയമിച്ചു. കഴിഞ്ഞ 28 വർഷമായി ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനാണ്.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റ്, ഒ.പി.എ മസ്കറ്റ് സഭാ ശുശ്രൂഷകൻ, നോർത്ത് മലബാർ മേഖലാ ഡയറക്ടർ, ചാരിറ്റി ബോർഡ് ജോയിന്റ് ഡയറക്ടർ, വൈ.പി.ഇ. സ്റ്റേറ്റ് ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കോന്നി അതിരുങ്കൽ സഭയുടെ ശുശ്രൂഷകനാണ്.

ഭാര്യ: നിസ്സി
മക്കൾ: ഡാനിയ, ജോഹാൻ.

 

 

 

 

 

 

വാർത്ത: മീഡിയ ഡിപ്പാർട്ട്മെന്റ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്

Sharjah city AG
Leave A Reply

Your email address will not be published.