Ultimate magazine theme for WordPress.

കുഞ്ഞൂഞ്ഞ് ഫിലിപ്പ് (70) നിത്യതയിൽ

റാന്നി-കരിയംപ്ലാവ്: മടുക്കയിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് ഫിലിപ്പ് (70) നിത്യതയിൽ . ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരികയും ഒമ്പതിന് ഡബ്ള്യും എം ഇ കരിയംപ്ലാവ് ഹെബ്രോൻ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം ഒരുമണിക്ക് ഡബ്ള്യും എം ഇ സെൻട്രൽ സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ ഡോ. എം. കെ. സുരേഷ് (അസി. പ്രൊഫസർ, സെന്റ് തോമസ് കോളേജ്, റാന്നി), സുജ എം.കെ., എം.കെ. സുബിൻ (ഗവ. ഹൈസ്കൂൾ അധ്യാപകൻ, തിരൂർ) മരുമക്കൾ: ഡോ. സൗമ്യ സുരേഷ്, ബിനോയ്‌ മാത്യു, ആര്യ സുബിൻ (സൗദി)

Leave A Reply

Your email address will not be published.