Ultimate magazine theme for WordPress.

ബഥേൽ മാർത്തോമ്മാ ഇടവകയിൽ ‘വ്യത്യസ്ത കഴിവുകൾ ഉള്ളവരുടെ ഞായർ‘ സംഘടിപ്പിച്ചു

പിടവൂർ : ബഥേൽ മാർത്തോമ്മാ ഇടവകയിൽ ‘വ്യത്യസ്ത കഴിവുകൾ ഉള്ളവരുടെ ഞായർ‘ സംഘടിപ്പിച്ചു. പിടവൂർ ആശാ ഭവനിലെ കുഞ്ഞുങ്ങളും സ്റ്റാഫുകളും ഇടവകയുടെ ആരാധനയിൽ പങ്കുചേർന്നു. ഫാ. സുനിൽ നേതൃത്വം നൽകി. ആരാധനയോടനുബന്ധിച്ച് ഇടവകയിൽ ’ആശാ ഭവൻ ഡേ‘ നടന്നു.

 

Sharjah city AG

Comments are closed.