Ultimate magazine theme for WordPress.

റാസൽഖൈമയിൽ യുഎഇ സെന്റർ പാരിഷ് മിഷൻ പ്രസംഗ പരമ്പര

യുഎഇ : യുഎഇ സെന്റർ പാരിഷ് മിഷൻ 2024-2025 ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 14 തിങ്കളാഴ്ച യുഎഇ റാസൽഖൈമ സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ പ്രസംഗ പരമ്പര 2024 നടക്കും. റവ. മാത്യൂസ് മാർ സെറാഫിം മുഖ്യ കാർമീകത്വം വഹിക്കും.

Leave A Reply

Your email address will not be published.